ഇത് നിർമ്മാണത്തിലുളള വെബ്സൈറ്റ് ആണ്.ഇതിലെ ഉളളടക്കം അപൂർണ്ണമാണ്
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ പാമ്പാടി ബ്ലോക്കിൽ കൂരോപ്പടവില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് കൂരോപ്പട ഗ്രാമപഞ്ചായത്ത്27.42 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക്അയര്‍കുന്നംഅകലക്കുന്നം പഞ്ചായത്തുകള്‍, കിഴക്ക് അകലക്കുന്നംപള്ളിക്കത്തോട്വാഴൂര്‍ പഞ്ചായത്തുകൾ, പടിഞ്ഞാറ് അയര്‍കുന്നംപാമ്പാടിവിജയപുരം പഞ്ചായത്തുകള്‍, തെക്ക് വാഴൂർ, പാമ്പാടി പഞ്ചായത്തുകൾഎന്നിവയാണ്. കൂരോപ്പട വില്ലേജ് മുഴുവനായും പാമ്പാടിആനിക്കാട് വില്ലേജുകളിലെ ഏതാനും ഭാഗങ്ങളും ചേര്‍ത്ത് 1953ൽ കൂരോപ്പട പഞ്ചായത്ത് രൂപീകരിച്ചു. അഡ്വ. എം.പി തോമസായിരുന്നു ആദ്യത്തെ പ്രസിഡന്‍റ്.മുളന്താനത്ത് രാമൻനായർ വക കെട്ടിടത്തിലാണ്പഞ്ചായത്താഫീസ് ആദ്യം പ്രവര്‍ത്തിച്ചിരുന്നത്. പഞ്ചായത്തിലെ സാമ്പത്തിക മേഖലയില്‍ മാറ്റം വരുത്താനിടയാക്കിയ കൂരോപ്പട പഞ്ചായത്ത്സര്‍വ്വീസ് സഹകരണ ബാങ്ക് 1956ൽ സ്ഥാപിക്കപ്പെട്ടുപഞ്ചായത്തിലെആദ്യത്തെ പോസ്റ്റോഫീസ് കൂരോപ്പടയിലാണാരംഭിച്ചത്. ക്ഷേത്രങ്ങൾ , പള്ളികൾതുടങ്ങിയ ആരാധനാലയങ്ങളും അവയുമായി ബന്ധപ്പെട്ടിട്ടുള്ള യുവജനസാംസ്കാരികസംഘടനകളും എന്‍എസ്എസ്.എസ്.എൻ.ഡിപിവിശ്വകര്‍മ്മ  ,  സഭ തുടങ്ങിയസംഘടനകളും ഈ ഗ്രാമത്തിന്‍റെ തനിമയും സംസ്കാരവും കാത്തുസൂക്ഷിക്കുന്നതില്‍ജാഗ്രത പുലര്‍ത്തിയിട്ടുണ്ട്.

സ്ഥലനാമ സംബന്ധമായ ഐതിഹ്യം കൂരോപ്പടയ്ക്ക്സ്വന്തമായുണ്ട് ൽ 1100.ഡി.എ . വെണ്ണിമല ആസ്ഥാനമാക്കി രാജ്യം ഭരിച്ചതെക്കുംകൂര്‍ രാജാവിന്‍റെ ഭടന്മാരെ പാര്‍പ്പിച്ചിരുന്ന സ്ഥലമാണ് കൂരോപ്പട.കൂറ് അകത്തുള്ള പട‘ വസിച്ചിരുന്ന ഈ പ്രദേശം കൂരോപ്പടയായി അറിയപ്പെട്ടു.കൌരവന്മാര്‍ പടയിറങ്ങിയ സ്ഥലം എന്നുംഊരഹപ്പുഴ ലോപിച്ച് കൂരോപ്പടയുംപിന്നീട് കൂരോപ്പടയുമായി എന്നെല്ലാമുള്ള വാമൊഴികളും സ്ഥലനാമസംബന്ധിയായിനിലനില്‍ക്കുന്നുണ്ട്. കൊച്ചിയുടെ സാമന്തരായിരുന്ന തെക്കുംകൂര്‍രാജാക്കന്മാര്‍ തിരുവിതാംകൂറിനെതിരായ യുദ്ധത്തിൽ കായംകുളവുമായും മറ്റ്വടക്കന്‍ രാജ്യങ്ങളുമായും സഹകരിച്ചതിന്‍റെ പേരിൽ തിരുവിതാംകൂർഭരണാധികാരിയായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ തെക്കുംകൂർ രാജ്യംതിരുവിതാംകൂറിനോടു ചേര്‍ത്തു. ചോറ്റി (കാഞ്ഞിരപ്പള്ളിമുതല്‍വേമ്പനാട്ടുകായല്‍ വരെ വിസ്തൃതമായ ഭൂവിഭാഗത്തിന്റെ ഉടമസ്ഥതയുണ്ടായിരുന്നഅമ്പഴത്തുങ്കല്‍ കര്‍ത്താക്കന്മാരുടെ സ്വന്തമായിരുന്നു കൂരോപ്പടയുംകോത്തല, മാടപ്പാട് കരകളുംഇത് സംബന്ധിച്ച രേഖകള്‍ കുടുംബ അവകാശമായികര്‍ത്താക്കന്മാർ നില നിര്‍ത്തി പോരുന്ന പളളിക്കത്തോട് ശ്രീകൃഷ്ണക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.

 

    സ്വാതന്ത്ര്യപ്രാപ്തിയോടു കൂടിയാണ് ജനങ്ങളിൽ ശക്തമായ രാഷ്ട്രീയ അവബോധംരൂപപ്പെട്ടു തുടങ്ങിയത്1946 ൽ കോത്തല 12ാം മൈല്‍ പുത്തമ്പുര പറമ്പിൽ കോൺഗ്രസ് സമ്മേളനം ചാക്കോയുടെ നേതൃത്വത്തിൽ നടന്നു.കരിമ്പുങ്കൽ നാരായണൻ നായരായിരുന്നു അതിന്‍റെ സംഘാടകൻ. കൊല്ലവര്‍ഷം 1114ൽ ഉത്തരവാദഭരണ പ്രക്ഷോഭത്തോടനുബന്ധിച്ച് നടന്നപുതുപ്പള്ളി വെടിവെയ്പ് സംഭവത്തിലും കൂരോപ്പടയില്‍ നിന്നുള്ള സമരഭടന്മാർ പങ്കെടുത്തിരുന്നു. അമ്പതുകളുടെ ആരംഭത്തിൽ തന്നെ ഇവിടെ കമ്മ്യൂണിസ്റ്റ്പ്രസ്ഥാനം ഉദയം ചെയ്തഅമ്പതുകളുടെ അവസാനത്തോടു കൂടി മഹിളാ.  പ്രസ്ഥാനങ്ങളുംപഞ്ചായത്തിൽ രൂപം കൊണ്ടു1958ൽവി.ജി കാർത്ത്യായനിയമ്മ പ്രസിഡന്‍റും എള്ളുകാലായിൽ തങ്കമ്മ സെക്രട്ടറിയുമായി ഇരുനൂറ് അംഗങ്ങളുള്ളഒരു മഹിളാ സമിതി മാടപ്പാട് രൂപീകൃതമായിവൻകിട ഭൂസ്വത്തുക്കളിൽ അധികവും ജന്മിമാരുടെ കൈവശമായിരുന്നു കർഷക സംഘത്തിന്‍റേയും ഭൂപരിഷ്കരണത്തിന്‍റേയും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെയും നേതൃത്വത്തില്‍ നടന്ന സമരങ്ങളും ജന്മിസമ്പ്രദായത്തിന് അന്ത്യം കുറിച്ചുസാമൂഹിക ജീവിതത്തില്‍ ഗണനീയമായമാറ്റങ്ങള്‍ ഇതുമൂലം സംജാതമായി.കര്‍ഷകതൊഴിലാളികളും ഭൂഉടമകളും തമ്മിലുള്ള വര്‍ഗ്ഗപരമായ ചേരിതിരിവ്പ്രകടമായത് 1968-1970 കാലയളവിലാണ് മാക്കൽ പ്രശ്നം എന്ന പേരിൽ പരക്കെഅറിയപ്പെട്ട സംഭവത്തെ തുടര്‍ന്ന് പുരോഗമന ജനാധിപത്യ ആശയങ്ങള്‍ക്ക്കൂരോപ്പടയിലെ അധ്വാനവര്‍ഗ്ഗത്തിനിടയിൽ വേരോട്ടം ലഭിച്ചു. വിവധ മേഖലകളില്‍ ആദ്യകാലം മുതല്‍ക്കേ അടിസ്ഥാനപരമായ പ്രവര്‍ത്തനങ്ങൾപഞ്ചായത്തില്‍ നടന്നിട്ടുണ്ട്. ഇംഗ്ലണ്ടില്‍ നിന്നും കൂരോപ്പടയിലെത്തിയ സായ്പ് ഒരു പള്ളിക്കൂടം തുടങ്ങാൻആഗ്രഹം പ്രകടിപ്പിച്ചു വിവരമറിഞ്ഞ കൊച്ചുപറമ്പിൽ കുര്യൻ ഉമ്മൻ ഒരേക്കര്‍ സ്ഥലം സംഭാവന നല്‍കി.ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ ദേവാലയത്തിലെ ഒരു ഞായറാഴ്ചത്തെ സ്തോത്രകാഴ്ചയുമായി സായിപ്പ് മടങ്ങിയെത്തിസ്കൂള്‍ പണിതുഅങ്ങനെ പഞ്ചായത്തിന് ആദ്യത്തെ സ്കൂള്‍ പുളിമൂട്ടിലുള്ള പള്ളിയും ഇതോടനുബന്ധിച്ചായിരുന്ന  സി.എം.എസ് സ്കൂൾജില്ലയിലെ പ്രധാന റോഡുകളിലൊന്നായ കെറോഡ് പഞ്ചായത്തിലെകെ9-10 വാര്‍ഡുകളിലൂടെ അതിര് തീര്‍ത്ത് കടന്നു പോകുന്നുഎങ്കിലും പഞ്ചായത്തില്‍ആദ്യമായി ഉണ്ടായ റോഡ് പഞ്ചായത്തിനെ നടുവെ മുറിക്കുന്ന ഒറവയ്ക്കൽ-കൂരാലിറോഡാണ്1939-നാണ് ആദ്യമായി ഒരു മോട്ടാര്‍ വാഹനം ഇവിടെ കടന്നുവന്നത്1961 ല്‍ എരുത്തുപുഴ പാലം പണി ആരംഭിക്കുകയും 1964ൽ പൂര്‍ത്തിയാക്കുകയുംചെയ്തതോടെ ഗതാഗതം കൂടുതല്‍ വ്യാപിച്ചുകൊല്ലവര്‍ഷം 116ൽ പഞ്ചായത്തിലെആദ്യത്തെ വായനശാല ആരംഭിച്ചുഎരുത്തുപ്പുഴയില്‍ സ്ഥാപിക്കപ്പെട്ടവായനശാലയുടെ പേര് സചിവോത്തമ ഷഷ്ട്യബ്ദ പൂര്‍ത്തി സ്മാരക വായനശാല’ എന്നായിരുന്നു1956 കോത്തലയിൽ ജനതാ ആര്‍ട്സ് ക്ളബ്ബ്പ്രവര്‍ത്തനമാരംഭിച്ചു1964-1965 കാലഘട്ടത്തിൽ കിസ്സാൻ കവലയിൽരൂപീകരിക്കപ്പെട്ട കര്‍ഷക ക്ലബ് ആണ് ഈ പട്ടികയിൽ പഞ്ചായത്തിൽആദ്യമായി രൂപം കൊണ്ടത് എന്നു കരുതപ്പെടുന്നുനഹ്റു യുഗത്തിന് അന്ത്യംകുറിച്ച് ലാല്‍ ബഹദൂര്‍ ശാസ്ത്രി രാജ്യഭാരം ഏറ്റെടുത്ത കാലമായിരുന്നു അത്.ശാസ്ത്രിജിയുടെ പ്രസിദ്ധമായ ജയ് ജവാന്‍ ജയ് കിസാന്‍ എന്നമുദ്രാവാക്യത്തില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ടാണത്രേ നാട്ടിന്‍‍പുറത്തെയുവകര്‍ഷകരുടെ ഒത്തുചേരലിന് കിസാന്‍ ക്ലബ് എന്നു പേരിട്ടത്.നാട്ടാശാന്മാരിലൂടെ അക്ഷരാഭ്യാസം നേടിയിരുന്ന ഗ്രാമീണര്‍ക്ക് സ്കൂൾവിദ്യാഭ്യാസം ലഭിച്ചത് മിഷനറിമാര്‍ സ്ഥാപിച്ച സി.എം.എസ്എസ്എല്‍പി.സ്കൂളിലും ഇടയ്ക്കാട്ടു കുന്നിലെ 4ാം ക്ലാസ് ഗ്രാന്‍റ് സ്കൂളില്‍നിന്നുമായിരുന്നപിന്നീട് പഠനത്തിനായി ആശ്രയിച്ചിരുന്നത് പാമ്പാടിയിലെഎം.ജി.എംപുതുപ്പള്ളിയിലെ ഇംഗ്ളീഷ് മീഡിയം സ്കൂള്‍ എന്നിവകളെയായിരുന്നു.കാര്‍ഷികവൃത്തിയിലേര്‍പ്പെട്ടിരുന്ന ജനങ്ങൾ തനതായ കൃഷി രീതികളാണ്സ്വീകരിച്ചിരുന്നത്അക്കാലത്തെ കൃഷി സമ്പ്രദായത്തില്‍ പ്രധാനപ്പെട്ടഒന്നായിരുന്നു ‘’ഉഴവുവെട്ടും വിതയും”. ചാമമുതിര എന്നിവയും കൃഷിചെയ്തിരുന്നുധുനികശുപത്രി സൌകര്യങ്ങൾ ിആആ. ഒന്നും തന്നെഇല്ലാതിരുന്നതിനാല്‍ പരമ്പരാഗതമായ നാട്ടു ചികിത്സാരീതികളാകണംപ്രചാരത്തിലിരുന്നത്വൈദ്യന്മാര്‍ നാട്ടിൽ വന്നു താമസിച്ച് കഷായവുംമറ്റും വെച്ചു കൊടുക്കുകയായിരുന്നു പതിവ്മുരിപ്പാറ വൈദ്യന്‍അമ്പഴത്തിനാല്‍ വൈദ്യന്‍ എന്നിവർ ഇത്തരം ചികിത്സ നടത്തിയിരുന്നവരാണ്.അപൂര്‍വ്വമായി കങ്ങഴ രക്ഷാസൈന്യം വക ആശുപത്രിയിലും ചികിത്സാര്‍ത്ഥം ആളുകൾപോയിരുന്നുഈ പഞ്ചായത്തിലെ ളാക്കാട്ടൂര്‍ വലിയ കുന്നേൽപി.എസ്.പത്മനാഭപിള്ള ആലപ്പുഴയില്‍ പിഎസ്വൈദ്യശാല സ്ഥാപിച്ചുകൊപ്രമലഞ്ചരക്ക് എന്നിവ ഇടത്തട്ടുകാരനന്മാരായ കച്ചവടക്കാര്‍ മുഖേന തോണിമാര്‍ഗ്ഗം ആലപ്പുഴയ്ക്ക് കൊണ്ടു പോവുകയായിരുന്നു പതിവ്എണ്ണയാട്ട്കുട്ടവട്ടിമുറം തുടങ്ങിയ പരമ്പരാഗതമായ കൈത്തൊഴിലുകളില്‍ഏര്‍പ്പെട്ടിരുന്നവർ ധാരാളമാണ്