കർഷകദിനം-ചിങ്ങം 1

കർഷക ദിനത്തോടനുബന്ധിച്ച്കൂരോപ്പട ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച സാംസ്കാരിക റാലിയും കാർഷിക സെമിനാറും മികച്ച കർഷകരെ ആദരിക്കൽ ചടങ്ങും പുതുപ്പള്ളി നിയോജകമണ്ഡലം എംഎൽഎ ബഹുമാന്യനായ ശ്രീ ചാണ്ടി ഉമ്മൻ അവർകൾ ഉദ്ഘാടനം ചെയ്യുന്നു...

കർഷകദിനം