ഇത് നിർമ്മാണത്തിലുളള വെബ്സൈറ്റ് ആണ്.ഇതിലെ ഉളളടക്കം അപൂർണ്ണമാണ്
ഭരണസമിതി

കോട്ടയം ജില്ലയിലെ പ്രധാന ഗ്രാമപഞ്ചായത്തുകളിലൊന്നായ കൂരോപ്പട ഗ്രാമപഞ്ചായത്ത് ജനകീയ പങ്കാളിത്തത്തെയും സുസ്ഥിര വികസനത്തെയും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു പ്രാദേശിക സ്വയംഭരണ സ്ഥാപനമാണ്. പഞ്ചായത്തിന്റെ ഭരണസമിതി പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്ഥിരം സമിതി അധ്യക്ഷന്മാർ ,വിവിധ വാർഡുകളെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധികൾ,  എന്നിവരടങ്ങുന്നതാണ്. കൂരോപ്പട ഗ്രാമപഞ്ചായത്തില്‍  19 തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ആണ് ഉളളത്.