ജനപ്രതിനിധികളുടെ വിവരങ്ങള്
ഭരണസമിതി
കോട്ടയം ജില്ലയിലെ പ്രധാന ഗ്രാമപഞ്ചായത്തുകളിലൊന്നായ കൂരോപ്പട ഗ്രാമപഞ്ചായത്ത് ജനകീയ പങ്കാളിത്തത്തെയും സുസ്ഥിര വികസനത്തെയും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു പ്രാദേശിക സ്വയംഭരണ സ്ഥാപനമാണ്. പഞ്ചായത്തിന്റെ ഭരണസമിതി പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വിവിധ വാർഡുകളെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധികൾ, സ്ഥിരം സമിതി അധ്യക്ഷന്മാർ എന്നിവരടങ്ങുന്നതാണ്. പഞ്ചായത്തിൽ 19 തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ പ്രവർത്തിക്കുന്നു.

വി എം മാത്യു സന്ധ്യ ജി നായർ മഞ്ജു കൃഷ്ണകുമാർ
Development Standing Committee Health and Education Standing Committee Finance Standing Committee
Member Member Member
വാർഡ് - 1 , കണ്ണൻകുന്ന് വാർഡ് - 2 , കുറ്റിക്കാട് വാർഡ് - 3 , കണ്ണാടിപ്പാറ

സാവിത്രിയമ്മ വിനോദ് ഈ എസ് നിധീഷ് മോന് പി റ്റി
Finance Standing Committee President Welfare Standing Committee
Member Member
വാർഡ് - 4 , എരുത്തുപുഴ വാർഡ് - 5 , കൂരോപ്പട വാർഡ് - 6 , മാടപ്പാട്
ശ്രീജമോള് റ്റി എസ് ഷീല ചെറിയാന് വീണമോള് റ്റി
Health and Education Standing Committee Vice President Development Standing Committee
Member Finance Standing Committee Chairman Member
വാർഡ് - 7 , ഇടയ്ക്കാട്ടുകുന്ന് വാർഡ് - 8 , പാനാപ്പള്ളി വാർഡ് - 9 , നടേപ്പീടിക
ജിന്സമ്മ മാത്യു ജ്യോതിമോള് റ്റി ഷിബു എം ജെ
Welfare Standing Committee Development Standing Committee Development Standing Committee
Chairman Member Member
വാർഡ് - 10 , പുത്തൻകണ്ടം വാർഡ് - 11 , കോത്തല വാർഡ് - 12 , പുതുവയൽ
ശ്രീലത പ്രകാശ് ഉമാദേവി മോഹനന് റ്റി ജി
Health and Education Standing Committee Welfare Standing Committee Finance Standing Committee
Chairman Member Member
വാർഡ് - 13 , കുപ്പത്താനം വാർഡ് - 14 , പങ്ങട വാർഡ് - 15 , ആനിവയൽ
ദിലീപ് കുമാർ ആന്റണി തുപ്പലഞ്ഞിയില് അനുജ എസ്
Development Standing Committee Finance Standing Committee Welfare Standing Committee
Chairman Member Member
വാർഡ് - 16 , കൊച്ചുപറമ്പ് വാർഡ് - 17 , ചാക്കാറ വാർഡ് - 18 , കൂരോപ്പട ടൌൺ

കെ എ ഫിലിപ്പ്
Health and Education Standing Committee
Member
വാർഡ് - 19 , ളാക്കാട്ടൂർ