കൂരോപ്പട ഗ്രാമപഞ്ചായത്ത് ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
സ്ഥിരം സമിതികള്‍

കൂരോപ്പട ഗ്രാമപഞ്ചായത്തിന്റെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി ആസൂത്രണം ചെയ്യുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികൾ പ്രവർത്തിക്കുന്നു. ഓരോ കമ്മിറ്റിയും അതത് മേഖലകളിലെ വിഷയങ്ങൾ പരിശോധിച്ച് ആവശ്യമായ നിർദ്ദേശങ്ങളും തീരുമാനങ്ങളും പഞ്ചായത്ത് ഭരണസമിതിയുടെ പരിഗണനയ്ക്കായി സമർപ്പിക്കുന്നു.

₹

1. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി
1
വാർഡ് 8 –പാനാപ്പള്ളി
ഷീല ചെറിയാന്‍ 

വൈസ് പ്രസിഡന്റ്

 

2
വാർഡ് 3 – കണ്ണാടിപ്പാറ
മഞ്ജുകൃഷ്ണകുമാർ 

അംഗം

3
വാർഡ് 4 – എരുത്തുപുഴ
സാവിത്രിയമ്മ 

അംഗം

4
വാർഡ് 15 – ആനിവയല്‍
മോഹനന്‍ റ്റി.ജി 

അംഗം

5
വാർഡ് 17 – ചാക്കാറ
റ്റി.എം ആന്‍റണി 

അംഗം

⌂

2. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി
1
വാർഡ് 16 – കൊച്ചുപറമ്പ്
പി.ബി.ദിലീപ് കുമാർ  

ചെയർപേഴ്സണ്‍

2
വാർഡ് 1 – കണ്ണന്‍കുന്ന്
വി.എം.മാത്യു 

അംഗം

3
വാർഡ് 9 – നടേപ്പീടിക
വീണമോള്‍ റ്റി

അംഗം

4
വാർഡ് 11 – കോത്തല
ജ്യോതിമോൾ റ്റി

അംഗം

5
വാർഡ് 12 – പുതുവയല്‍
ഷിബു എം ജെ 

അംഗം

♥

3. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി
1
വാർഡ് 10 – പുത്തന്‍കണ്ടം
ജിന്‍സമ്മ മാത്യൂ 

ചെയർപേഴ്സണ്‍ 

2
വാർഡ് 6 – മാടപ്പാട്
നിധീഷ് മോന്‍ പി റ്റി 

അംഗം

3
വാർഡ് 14 – പങ്ങട
ഉമാദേവി 

അംഗം

4
വാർഡ്18–കൂരോപ്പടടൌണ്‍
അനുജ എസ്  

അംഗം

 
 

⚕

4. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി
1
വാർഡ് 13– കുപ്പത്താനം
ശ്രീലതപ്രകാശ് 
ചെയർപേഴ്സണ്‍

 

2
വാർഡ് 2 – കുറ്റിക്കാട്ട്
സന്ധ്യ ജി നായർ 

അംഗം

3
വാർഡ് 7 – ഇടയ്ക്കാട്ട്കുന്ന്
ശ്രീജമോള്‍ റ്റി എസ് 

അംഗം

4
വാർഡ് 19 – ളാക്കാട്ടൂർ
കെ എ.ഫിലിപ്പ് 

അംഗം

★

5. സ്റ്റിയറിംഗ് കമ്മിറ്റി
1
വാർഡ് 8 –പാനാപ്പള്ളി
ഷീല ചെറിയാന്‍

വൈസ് പ്രസിഡന്റ്

2
വാർഡ് 16 – കൊച്ചുപറമ്പ്
പി.ബി.ദിലീപ് കുമാർ

വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍

3
വാർഡ് 10 – പുത്തന്‍കണ്ടം
ജിന്‍സമ്മ മാത്യൂ 

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍

4
വാർഡ് 13– കുപ്പത്താനം
ശ്രീലതപ്രകാശ് 

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍

സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ പ്രവർത്തനം

കൂരോപ്പട ഗ്രാമപഞ്ചായത്തിന്റെ വിവിധ വികസന, ക്ഷേമ, ആരോഗ്യ, വിദ്യാഭ്യാസ, ധനകാര്യ പ്രവർത്തനങ്ങൾ കാര്യക്ഷമമായി ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനുമായി വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികൾ പ്രവർത്തിക്കുന്നു. ഓരോ കമ്മിറ്റിയും അതത് മേഖലകളിലെ വിഷയങ്ങൾ പരിശോധിച്ച് ആവശ്യമായ നിർദ്ദേശങ്ങളും തീരുമാനങ്ങളും പഞ്ചായത്ത് ഭരണസമിതിയുടെ പരിഗണനയ്ക്കായി സമർപ്പിക്കുന്നു.