കൂരോപ്പട ഗ്രാമപഞ്ചായത്ത് ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
വാർഡുകളും വിവരങ്ങളും

കൂരോപ്പട ഗ്രാമപഞ്ചായത്ത്

വാർഡ് അടിസ്ഥാനത്തിലുള്ള വിവരങ്ങൾ
നാല് ദിശകളിലുമുള്ള അതിർത്തി വിവരങ്ങൾ

വടക്ക്
കിഴക്ക്
തെക്ക്
പടിഞ്ഞാറ്
01
കണ്ണന്‍കുന്ന്
1,424
വടക്ക്
  അയര്‍കുന്നം ഗ്രാമപഞ്ചായത്ത് അതിര് -ചേന്നാമറ്റം മറ്റപ്പളളി - മണ്ണനാല്‍തോട്  .
കിഴക്ക്
 മണ്ണനാല്‍ത്തോട്-കുട്ടിച്ചന്‍ പടി കുറ്റിക്കാട് പുതുക്കുളം റോഡ്
തെക്ക്
 പുതുക്കുളം കണ്ണന്‍കുന്ന് ഒരുമ റോഡ്
പടിഞ്ഞാറ്
   ഒരുമ റോഡ് മുതല്‍ ചേന്നാമറ്റം വരെ അയര്‍കുന്നം ഗ്രാമപഞ്ചായത്ത് അതിര്
02
കുറ്റിക്കാട്
1,455
വടക്ക്
മണ്ണനാല്‍തോട്  മഞ്ഞാമറ്റം വരെ അകലക്കുന്നം ഗ്രാമപഞ്ചായത്ത് അതിര്‍ത്തി.
കിഴക്ക്
മഞ്ഞാമറ്റം പറപ്പാട്ട് പടി റോഡ്.
തെക്ക്
പറപ്പാട്ട്പടി  പുതുക്കുളംറോഡ്.
പടിഞ്ഞാറ്
 പൂതുക്കുളം - കുറ്റിക്കാട് -കുട്ടിച്ചന്‍പടി മണ്ണനാല്‍തോട് റോഡ്.
03
കണ്ണാടിപ്പാറ
1,492
വടക്ക്
അകലക്കുന്നം പഞ്ചായത്ത് അതിര് മഞ്ഞാമറ്റം കണിപറമ്പ്- ചാത്തന്പാറ  പന്നഗം തോട്.
കിഴക്ക്
 ചാത്തന്പാറ -മൂങ്ങാക്കുഴി  -ശിവാജി -മൈലാടിപ്പടി റോഡ്.
തെക്ക്
 മൈലാടിപ്പടി -കിഴക്കേടത്ത് ക്ഷേത്രം റോഡ്.
പടിഞ്ഞാറ്
കിഴക്കേടത്ത് ക്ഷേത്രം - മഞ്ഞാമറ്റം റോഡ്
04
എരുത്തുപുഴ
1,470
വടക്ക്
ചാത്തന്‍പാറ-കൂവപ്പൊയ്ക പളളിയ്ക്കത്തോട്  പഞ്ചായത്ത് അതിര്.
കിഴക്ക്
കൂരോപ്പട പളളിയ്ക്കത്തോട് റോഡില്‍ കൂവപ്പോയ്ക  മുതല്‍കൂരോപ്പട  വരെ.
തെക്ക്
കൂരോപ്പട മുതല്‍ ശിവാജി -മൈലാടിപ്പടി വരെ .
പടിഞ്ഞാറ്
 മൈലാടിപ്പടി- ചാത്തന്പാറ    റോഡ്.
05
കൂരോപ്പട
1,593
വടക്ക്
 മൈലാടിപ്പടി -കൂരോപ്പട- എരുത്തുപുഴ റോഡ് .
കിഴക്ക്
എരുത്തുപുഴ-  മാടപ്പാട്-റോഡ്.
തെക്ക്
 മാടപ്പാട് -കൂരോപ്പട അമ്പലം    റോഡ്-പഴയ എസ്.ബി ഐ വരെ .
പടിഞ്ഞാറ്
പഴയ എസ്.ബി ഐ  മുതല്‍ പറപ്പാട്ട് പടി വഴി മൈലാടിപ്പടി വരെ .
06
മാടപ്പാട്
1,538
വടക്ക്
അമ്പികപ്പടി മുതല്‍ തോട്ടുങ്കല്‍ റോഡ്- പളളിയ്ക്കത്തോട് ഗ്രാമപഞ്ചായത്ത്  വരെ.
കിഴക്ക്
തോട്ടുങ്കല്‍ താവളത്തില്‍പ്പടി- റോഡ്.
തെക്ക്
താവളത്തില്‍പ്പടി ഇടയ്ക്കാട്ടുകുന്ന് റോഡ് .
പടിഞ്ഞാറ്
ഇടയ്ക്കാട്ടുകുന്ന്- മാടപ്പാട് - എരുത്തുപുഴ റോഡില്‍ അമ്പികപ്പടി വരെ.
07
ഇടയ്ക്കാട്ടുകുന്ന്
1,317
വടക്ക്
മാടപ്പാട്- ഇടയ്ക്കാട്ടുകുന്ന് റോഡ്.
കിഴക്ക്
ഇടയ്ക്കാട്ടുകുന്ന് മുതല്‍കിസാന്‍കവല റോഡ് .
തെക്ക്
കിസാന്‍കവല- കൂരോപ്പട അമ്പലംപടി റോഡ് .
പടിഞ്ഞാറ്
 കൂരോപ്പട  അമ്പലപ്പടി -മാടപ്പാട് റോഡ്.
08
പാനാപ്പളളി
1,507
വടക്ക്
  തോട്ടുങ്കല്‍ മുതല്‍ ചപ്പാത്ത് വരെ  , പളളിയ്ക്കത്തോട് പഞ്ചായത്ത് അതിര് വരെ .
കിഴക്ക്
ചപ്പാത്ത് മുതല്‍ വട്ടുകളം റോഡ് വരെ.
തെക്ക്
വട്ടുകളം  മുതല്‍ താവളത്തില്‍പടി റോഡ് വരെ.
പടിഞ്ഞാറ്
താവളത്തില്പ്പടി മുതല്‍തോട്ടുങ്കല്‍ റോഡ് വരെ.
09
നടേപ്പീടിക
1,596
വടക്ക്
കിസാന്കവല  ഇടയ്ക്കാട്ടുകുന്ന്- റോഡ്  
കിഴക്ക്
  ഇടയ്ക്കാട്ടുകുന്ന്-താവളത്തില്‍പ്പടി വട്ടൂകളം റോഡ്  .
തെക്ക്
വട്ടുകളം-നടേപ്പീടിക പുളിമൂട് റോഡ് .
പടിഞ്ഞാറ്
 പുളിമൂട്   കിസാന്‍കവല  റോഡ് .
10
പുത്തന്‍കണ്ടം
1,535
വടക്ക്
 ചപ്പാത്ത്  മുതല്‍ പച്ചനാക്കുഴി വരെ  വാഴൂര്‍ പഞ്ചായത്ത് അതിര് വരെ.
കിഴക്ക്
പച്ചനാക്കുഴി  മുതല്‍ ഇടക്കരപ്പടി വരെ വാഴൂര്‍ ഗ്രാമപഞ്ചായത്ത് അതിര്  .
തെക്ക്
എന്‍.എച്ച് 220 ല്‍ ഇടക്കരപ്പടി മുതല്‍ മിഡ് ലാന്‍റ് പടി -കുന്നേല്പടി വട്ടുകളം വരെയുളള റോഡ് .
പടിഞ്ഞാറ്
വട്ടുകളം മുതല്‍ ചപ്പാത്ത് വരെ റോഡ്.
11
കോത്തല
1,630
വടക്ക്
 പറയരുകുന്ന് - വട്ടുകളം റോഡ് വരെ.
കിഴക്ക്
വട്ടുകളം കോത്തല റോഡില്‍ കുന്നേല്പ്പടി വരെയും കുന്നേല്പ്പടി മിഡ് ലാന്റ് പടി റോഡ്  വരെയും
തെക്ക്
എന്‍.എച്ച് 220 ല്‍  മിഡ് ലാന്‍റ് പടി മുതല് 12ാം മൈല്‍ കുരിശ് ജംഗ്ഷന്‍ വരെ .
പടിഞ്ഞാറ്
എന്‍.എച്ച് 220 ല്‍   12ാം മൈല്‍ കുരിശ് ജംഗ്ഷന്‍ മുതല് വട്ടുകളം റോഡില്‍ പറയരുകുന്ന് കവല വരെ .
12
പുതുവയല്‍
1,639
വടക്ക്
എന്‍.എച്ച് 220    ചേന്നംപളളി ഷാപ്പുപടി  മുതല്‍ ‍ഇടക്കരപ്പടി വരെ.
കിഴക്ക്
 ഇടക്കരപ്പടി മുതല്‍- മണ്ണാത്തിപ്പാറ കങ്ങഴ റോഡില്‍ പാലാത്ര ക്രഷര്‍പടി വരെ വാഴൂര്‍ ഗ്രാമപഞ്ചാ യത്ത് അതിര്.
തെക്ക്
പാലാത്ര ക്രഷര്‍പടി മുതല്‍ ഗ്രാമസേവിനി  ജംഗ്ഷന്‍ വരെ പാമ്പാടി ഗ്രാമപഞ്ചാ യത്ത് അതിര്.
പടിഞ്ഞാറ്
ഗ്രാമസേവിനി  ജംഗ്ഷന്‍ മുതല്‍ ചേന്നംപളളി ഷാപ്പ് പടി റോഡ് പാമ്പാടി ഗ്രാമപഞ്ചാ യത്ത് അതിര് വരെ.
13
കുപ്പത്താനം
1,532
വടക്ക്
ചെന്നാമറ്റം നടേപ്പീടിക വട്ടുകളം റോഡ്
കിഴക്ക്
വട്ടുകളം -പറയരുകുന്ന്  സ്കൂള്‍- 12ാം മൈല്‍ കുരിശ് റോഡ്.
തെക്ക്
 12ാം മൈല്കുരിശ് ജംഗ്ഷന്‍ മുതല്‍ ദേവമാ താപളളി  വഴി പാമ്പാടി കുരോപ്പട റോഡില് കുന്നേല്‍പ്പടി വരെ പാമ്പാടി പഞ്ചായത്ത് അതിര് വരെ.
പടിഞ്ഞാറ്
  കുന്നേല്പടി മുതല്‍ ചെന്നാമറ്റം വരെ വരെ.
14
പങ്ങട
1,335
വടക്ക്
കൊച്ചുപറമ്പ്  മുതല്‍ - ചെന്നാമറ്റംവരെ റോഡ്.
കിഴക്ക്
ചെന്നാമറ്റംകുന്നേല്‍ പ്പടി- കൊച്ചുവേലിപ്പടി റോഡ്  വരെ .
തെക്ക്
കൂരോപ്പട പാമ്പാടി റോഡില്‍ കൊച്ചുവേലിപ്പടി  മുതല്‍ ആനിവയല്റോഡില്‍ ആനിവയല്‍ വരെ.
പടിഞ്ഞാറ്
പാമ്പാടി അരീപ്പറമ്പ് റോഡില്‍ ആനിവേലിപ്പടി മുതല്‍ കൊച്ചുപറമ്പ്  വരെ.
15
ആനിവയല്‍
1,360
വടക്ക്
എസ് എച്ച് സകൂള്‍ ജം. മുതല്‍ കൊച്ചുവേലിപ്പടി വരെ .
കിഴക്ക്
 കൊച്ചുവേലിപ്പടി  മുതല്‍ പാമ്പാടി ക്രോസ്റോഡ്  വരെയുളള ഭാഗം പാമ്പാടി പഞ്ചായത്ത് അതിര്.
തെക്ക്
  ക്രോസ്റോഡ്സ് സ്കൂള് മുതല്‍ പങ്ങട പളളി വരെയുളള പാമ്പാടി പഞ്ചായത്തിന്‍റെ അതിര് .
പടിഞ്ഞാറ്
 പങ്ങട പളളി മുതല്‍ എസ്.എച്ച് സ്കൂള് ജംഗ്ഷന്‍ റോഡ് വരെ.
16
കൊച്ചുപറമ്പ്
1,283
വടക്ക്
കൂരോപ്പട പാമ്പാടി റോഡില്‍ തീപ്പെട്ടികമ്പനി മുതല്‍ ചെന്നാമറ്റം വരെ
കിഴക്ക്
ചെന്നാമറ്റം -അന്ത്യാളംകാവ് റോഡ്.
തെക്ക്
അന്ത്യാളംകാവ് മുതല്‍ എസ്.എച്ച് സ്കൂള്‍ ജംഗ്ഷന്‍ .
പടിഞ്ഞാറ്
എസ് എച്ച്സ്കൂള്‍ ജംഗ്ഷന്‍  മുതല്‍ തീപ്പെട്ടി കമ്പനി റോഡ് വരെ.
17
ചാക്കാറ
1,375
വടക്ക്
ളാക്കാട്ടൂര്‍ കവല- ഉറുമ്പില്‍പ്പടി- ചോകോംപറമ്പ് മുതല്‍ കൊച്ചുപറമ്പ് വരെ.
കിഴക്ക്
ഉറുമ്പില്‍പ്പടി ചോകോംപറമ്പ് റോഡില്‍ ഉറുമ്പില്പ്പടി മുതല് കൊച്ചുപറമ്പ് പളളിക്കാട്ട് പടി വരെ.
തെക്ക്
പളളിക്കാട്ട്പടി മുതല്‍ പങ്ങടപളളിപ്പടി വരെ.
പടിഞ്ഞാറ്
പങ്ങടപളളി മുതല്‍ പാറ്റാമറ്റം വരെ പാമ്പാടി പഞ്ചായത്ത് അതിരും പാറാമറ്റം തോട്ടപ്പളളി വരെ മണര്കാട് പഞ്ചായത്ത് അതിരും തോട്ടപ്പളളി മുതല്‍ ളാക്കാട്ടൂര്‍ കവല വരെയും .
18
കൂരോപ്പട ടൌണ്‍
1,409
വടക്ക്
പറപ്പാട്ടുപടി- കൂരോപ്പട റോഡ്.
കിഴക്ക്
കൂരോപ്പട കൊച്ചുപറമ്പ് റോഡ്.
തെക്ക്
കൊച്ചുപറമ്പ് മുതല്‍ ചോകോംപറമ്പ് റോഡ്.
പടിഞ്ഞാറ്
ചോകോംപറമ്പ് മുതല്‍ പറപ്പാട്ട് പടി റോഡ് വരെ.
19
ളാക്കാട്ടൂര്‍
1,486
വടക്ക്
ഒരുമ-കണ്ണന്‍കുന്ന് -പുതുക്കുളം  റോഡ് വരെ.
കിഴക്ക്
പുതുക്കുളം പൂതുക്കുളം - പറപ്പാട്ട്പടി റോഡ്.
തെക്ക്
  പറപ്പാട്ടുപടി-, ളാക്കാട്ടൂര്‍ കവല, ളാക്കാട്ടൂര്‍ കവല- തോട്ടപ്പളളി റോഡ്.
പടിഞ്ഞാറ്
 തോട്ടപ്പളളി – കണ്ടന്‍കാവ്  റോഡ്, കണ്ടന്‍കാവ്- മുറിയാങ്കല്‍പടി വരെ മണര്കാട് പഞ്ചായത്ത് അതിരും മുറിയാങ്കള്‍പടി മുതല്‍ ഒരുമ വരെ അയര്‍കുന്നം പഞ്ചായത്ത് അതിര്.